- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോയെ വില്‍ക്കുന്നില്ല; വീണ്ടും ടെന്‍ ഹാഗ്
കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ടുനിന്നത്.
BY FAR11 July 2022 10:43 AM GMT

X
FAR11 July 2022 10:43 AM GMT
മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്‍ക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് പുതിയ കോച്ച് എറിക് ടെന്‍ ഹാഗ്. ഇത് രണ്ടാം തവണയാണ് ഹാഗ് താരത്തിന്റെ ട്രാന്‍സ്ഫറുമായി പ്രതികരിക്കുന്നത്. യുനൈറ്റഡിന്റെ ഭാവി പദ്ധതികളില്‍ പോര്‍ച്ചുഗല്‍ താരമുണ്ട്. താരത്തെ വില്‍ക്കുമെന്ന വാര്‍ത്ത തെറ്റാണ്.ഹാരി മാഗ്വയര്‍ തന്നെയാവും ടീം ക്യാപ്റ്റന്‍-ഹാഗ് വ്യക്തമാക്കി. യുനൈറ്റഡിന്റെ പ്രീസീസണ്‍ പരിശീലന ക്യാംപിലും മല്‍സരങ്ങള്‍ക്കും താരം എത്തിയിരുന്നു.കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ടുനിന്നത്.
Next Story
RELATED STORIES
വ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMTഇറാന് സൈനിക ജനറല്‍മാരെ വധിക്കുമെന്ന ഇസ്രായേലിന്റെ ശബ്ദ സന്ദേശം...
24 Jun 2025 10:12 AM GMTഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT