- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോയ്ക്ക് ഡബിള്‍; യുവന്റസ് രക്ഷപ്പെട്ടു; നപ്പോളിക്ക് തകര്‍പ്പന്‍ ജയം
തോല്‍വി വഴങ്ങേണ്ടിയിരുന്ന മല്‍സരത്തില്‍ യുവന്റസിന് രക്ഷകനായത് സ്റ്റാര്‍ പ്ലയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.

റോം: ഇറ്റാലിയന്‍ സീരി എയില്‍ റോമയോടെ കഷ്ടിച്ച് രക്ഷപ്പെട്ട് യുവന്റസ്.തോല്‍വി വഴങ്ങേണ്ടിയിരുന്ന മല്‍സരത്തില്‍ യുവന്റസിന് രക്ഷകനായത് സ്റ്റാര്‍ പ്ലയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മല്‍സരത്തില്‍ വെര്ട്ടൗട്ടിലൂടെ 31ാം മിനിറ്റില്‍ റോമ മുന്നിലെത്തി. തുടര്‍ന്ന് 44ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ സമനില പിടിച്ചു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ റോമ വെര്ട്ടൗട്ടിലൂടെ തന്നെ രണ്ടാം ഗോള്‍ നേടി ലീഡെടുത്തു. തുടര്‍ന്ന് 69ാം മിനിറ്റില്‍ റൊണാള്‍ഡോ തന്നെ മറ്റൊരു ഗോളിലൂടെ ടീമിന്റെ രക്ഷകനാവുകയായിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളി ജിനോയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ എസി മിലാന് ക്രോട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ സസുഓളയും ഹെല്ലാസ് വെറോണയും ജയിച്ചു.
RELATED STORIES
ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
18 Jun 2025 2:07 AM GMTതിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
17 Jun 2025 5:16 PM GMTകനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTപത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMT