- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുനൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍ ടോപ് ഫോറില്‍; റൊണാള്‍ഡോ 100 ക്ലബ്ബില്‍
ഈ നേട്ടം കൈവരിക്കുന്ന മാഞ്ചസ്റ്ററിന്റെ നാലാമത്തെ താരവും പ്രീമിയര്‍ ലീഗിലെ 33ാമത്തെ താരവുമാണ്.
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും മങ്ങല്‍. നിര്‍ണ്ണായകമായ മല്‍സരത്തില്‍ ആഴ്‌സണല്‍ യുനൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തി. ടവറസ്(3), ബൂക്കായാ സാക്കാ(32), സാക്കാ (70) എന്നിവരാണ് ആഴ്‌സണലിനായി എമിറേറ്റ്‌സില്‍ സ്‌കോര്‍ ചെയ്തത്.ജയത്തോടെ 60 പോയിന്റുമായി ആഴ്‌സണല്‍ ടോപ് ഫോറില്‍ നില ഭദ്രമാക്കി.
യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ 34ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് നേടിയത്. ഈ ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗിന്റെ 100 ക്ലബ്ബില്‍ റൊണാള്‍ഡോ ഇടംപിടിച്ചു. മുമ്പ് യുനൈറ്റഡിലായിരുന്നപ്പോള്‍(2003-09) താരം 118 ഗോള്‍ നേടിയിരുന്നു.എന്നാല്‍ ഇതില്‍ 84 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ നേടിയത്. 2021ല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിനൊപ്പം ചേര്‍ന്ന റൊണാള്‍ഡോ ഈ സീസണില്‍ നേടിയത് 22 ഗോളുകളാണ്. ഇതില്‍ 16 ഗോളുകള്‍ പ്രീമിയര്‍ ലീഗില്‍ നേടി. ഇതോടെയാണ് താരം 100ക്ലബ്ബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന മാഞ്ചസ്റ്ററിന്റെ നാലാമത്തെ താരവും പ്രീമിയര്‍ ലീഗിലെ 33ാമത്തെ താരവുമാണ്.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT