- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോ വന്നാല്‍ ക്ലബ്ബ് വിടും; പിഎസ്ജിക്ക് മെസ്സിയുടെ ഭീഷണി
ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
BY FAR10 July 2022 11:35 AM GMT

X
FAR10 July 2022 11:35 AM GMT
പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിഎസ്ജിയിലേക്ക് ചേക്കേറിയാല്‍ താന്‍ ക്ലബ്ബ് വിടുമെന്ന് ലയണല്‍ മെസ്സി. പിഎസ്ജി മാനേജ്‌മെന്റിനോടാണ് മെസ്സിയുടെ ഭീഷണി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനിരിക്കുന്ന റൊണാള്‍ഡോയ്ക്കായി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിരിക്കുകയാണ് പിഎസ്ജി. എന്നാല്‍ ഈ നീക്കത്തിനെതിരായാണ് മെസ്സി രംഗത്ത് വന്നിരിക്കുന്നത്. ക്ലബ്ബ് വിടാനിരിക്കുന്ന നെയ്മറിന് പകരം റൊണാള്‍ഡോയെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ഉദ്ദേശം. എന്നാല്‍ പിഎസ്ജി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് മെസ്സി നല്‍കിയിരിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT