- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോ റോമയിലേക്കോ? സ്പോര്‍ട്ടിങ് ലിസ്ബണും ട്രാന്‍സ്ഫര്‍ വിപണിയില്‍
നേരത്തെ താരം യുനൈറ്റഡ് വിടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
BY FAR18 Jun 2022 2:58 PM GMT

X
FAR18 Jun 2022 2:58 PM GMT
റോം: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 37കാരനായ താരത്തിനായി ഏജന്റ് പുതിയ ക്ലബ്ബ് തേടുന്നുവെന്നാണ് യൂറോപ്പില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ജോസ് മൊറീഞ്ഞോയുടെ ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ, റൊണാള്‍ഡോയുടെ പഴയ ക്ലബ്ബ് സ്പോര്‍ട്ടിങ് ലിസ്ബണ്‍ എന്നിവരാണ് താരത്തിനായി നിലവില്‍ മുന്നിലുള്ളത്. നേരത്തെ താരം യുനൈറ്റഡ് വിടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിനൊപ്പം പുതിയ സീസണില്‍ റോണോ ഓള്‍ഡ് ട്രാഫോഡില്‍ ഉണ്ടാവുമോ എന്ന് കണ്ടറിയാം.
Next Story
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMT