- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി ഓഫര്‍ നിരസിച്ച് റൊണാള്‍ഡോ; ചെല്‍സിയിലേക്കെന്ന് സുഹൃത്ത്
അതിനിടെ സൗദി ക്ലബ്ബിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
BY FAR15 July 2022 11:21 AM GMT

X
FAR15 July 2022 11:21 AM GMT
മാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചെല്‍സിയിലേക്കെന്ന് താരത്തിന്റെ സുഹൃത്ത്. താരത്തിന്റെ ഉറ്റ സുഹൃത്തായ എഡു ചെല്‍സിയെ ഇന്‍സ്റ്റയില്‍ പിന്തുടരാന്‍ തുടങ്ങിയതാണ് പുതിയ റിപ്പോര്‍ട്ടിന് നിദാനം. മുമ്പ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്ന വാര്‍ത്തയും എഡു ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്്. ചെല്‍സിയെ എഡു ഇന്‍സ്റ്റയില്‍ ഫോളോ ചെയ്തതോടെയാണ് ആരാധകര്‍ സിആര്‍7 പുതിയ സീസണില്‍ ചെല്‍സിയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. റൊണാള്‍ഡോ ചെല്‍സിയെ തിരഞ്ഞെടുത്ത വാര്‍ത്ത സ്ഥിരീകരിച്ച എഡുവിന് ആരാധകര്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. അതിനിടെ സൗദി ക്ലബ്ബിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT