- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ടോപ് ഫോര്‍ പ്രതീക്ഷയില്‍ നാലടിച്ച് ചെല്‍സി
ഹാവര്‍ട്‌സ് (8), പുലിസിക്ക് (10,78), സൗമാ (30) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്.
BY FAR11 April 2021 2:04 AM GMT

X
FAR11 April 2021 2:04 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ചെല്‍സി. കഴിഞ്ഞ ദിവസം രാത്രി നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 4-1ന് പരാജയപ്പെടുത്തിയാണ് ബ്ലൂസിന്റെ വിജയം. ഹാവര്‍ട്‌സ് (8), പുലിസിക്ക് (10,78), സൗമാ (30) എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. ഹുഡ്‌സണ്‍ ഒഡോയി, ഹാവര്‍ട്‌സ്, മൗണ്ട് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാം യുനൈറ്റഡിനെയും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടന്‍ഹാം ഹോട്ട്‌സപറിനെയും നേരിടും. ആഴ്‌സണലിന്റെ എതിരാളി ഷെഫീല്‍ഡ് യുനൈറ്റഡാണ്.
Next Story
RELATED STORIES
ആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMT