- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെ താഴേക്കിട്ട് പാലസ്; ഇറ്റലിയില്‍ ഞെട്ടിക്കുന്ന സമനിലയുമായി മിലാന്
ആഴ്സണല്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
BY FAR5 April 2022 12:22 AM GMT

X
FAR5 April 2022 12:22 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ഞെട്ടിക്കുന്ന തോല്‍വി. ഒമ്പതാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സണല്‍ പരാജയപ്പെട്ടത്. ഇതോടെ ആഴ്സണലിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആഴ്സണല്‍ നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.
ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുള്ള എസി മിലാന് സമനില.12ാം സ്ഥാനത്തുള്ള ബോള്‍ഗാനയാണ് മിലാനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ഒന്നാം സ്ഥാനത്തെ മിലാന്റെ ലീഡ് വെറും ഒരു പോയിന്റാണ്. മിലാന്റെ തൊട്ട് പിന്നില്‍ നപ്പോളിയും ഇന്റര്‍മിലാനും ഉണ്ട്.
Next Story
RELATED STORIES
മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMTയുഎസിലെ മൗണ്ട് ദെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
18 Jun 2025 9:05 AM GMTഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം...
18 Jun 2025 8:50 AM GMTഇസ്രായേലിന് പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ കുറവെന്ന് റിപോർട്ട്
18 Jun 2025 8:24 AM GMT