- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ച് വര്‍ഷത്തെ ഇടവേള; ഡാനി ആല്‍വ്‌സ് ബാഴ്‌സയ്ക്കായി ഇറങ്ങി
2016 മെയ്യിലാണ് താരം അവസാനമായി ബാഴ്‌സയ്ക്കായി കളിച്ചത്.

ക്യാംപ് നൗ: അഞ്ച് വര്‍ഷത്തിനും ഏഴ് മാസത്തിനും ശേഷം മുന്‍ സൂപ്പര്‍ താരം ഡാനി ആല്‍വ്‌സ് ബാഴ്‌സലോണ ടീമിനായി ഇറങ്ങി.38 കാരനായ ബ്രസീലിയന്‍ താരത്തെ സാവോപോളോ ക്ലബ്ബില്‍ നിന്നും നവംബറിലാണ് പുതിയ കോച്ചും ഡാനി ആല്‍വ്‌സിന്റെ സഹതാരവും ബാഴ്‌സാ ഇതിഹാസവുമായ സാവി ബാഴ്‌സയിലെത്തിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡാനിയ്ക്ക് ഇന്നാണ് ടീമിനായി കളിക്കാനായത്. 2016 മെയ്യിലാണ് താരം അവസാനമായി ബാഴ്‌സയ്ക്കായി കളിച്ചത്.

സ്പാനിഷ് കോപ്പാ ഡെല്‍ റേ പ്രീക്വാര്‍ട്ടറിലാണ് താരം തിരിച്ചുവരവ് നടത്തിയത്. ബാഴ്‌സയ്ക്കായുള്ള 392ാം മല്‍സരത്തിനാണ് ഡാനി ഇന്നിറങ്ങിയത്. മല്‍സരത്തില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബ് ലിനാറെസിനെതിരേ ബാഴ്‌സ 2-1ന്റെ ജയം നേടി.ഡെംബലേ (63), ജുട്ടഗ്ലാ(69) എന്നിവരാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്, വലന്‍സിയ, റയല്‍ സോസിഡാഡ്, റയോ വാല്‍ക്കാനോ, റയല്‍ ബെറ്റിസ് എന്നിവര്‍ ജയിച്ചു.
RELATED STORIES
മാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMT