- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡാര്‍വിന്‍ നൂനസ് ലിവര്‍പൂളിന് സ്വന്തം
ജപ്പാന്റെ തക്കുമി മിനാമിനോയ്ക്ക് പകരമാണ് കാര്‍വാലോയെ ലിവര്‍പൂള്‍ വാങ്ങിയത്.
BY FAR13 Jun 2022 12:02 PM GMT
X
FAR13 Jun 2022 12:02 PM GMT
ആന്‍ഫീല്‍ഡ്: ഉറുഗ്വെയുടെ ബെന്‍ഫിക്കാ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നൂനസിനെ ലിവര്‍പൂള്‍ സ്വന്തമാക്കി.22കാരനായ നൂനസിനെ 85 മില്ല്യണ്‍ യൂറോയ്ക്കാണ് ചെമ്പട സ്വന്തമാക്കിയത്. സാദിയോ മാനെ ക്ലബ്ബ് വിടുന്ന സാഹചര്യത്തില്‍ തല്‍സ്ഥാനത്തേക്കാണ് നൂനസിനെ കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ സീസണില്‍ ബെന്‍ഫിക്കയ്ക്കു വേണ്ടി 28 മല്‍സരങ്ങളില്‍ 26 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പോര്‍ച്ചുഗ്രീസ് ഫോര്‍വേഡ് ഫാബിയോ കാര്‍വാലോയെയും ലിവര്‍പൂള്‍ സ്വന്തമാക്കി. ജപ്പാന്റെ തക്കുമി മിനാമിനോയ്ക്ക് പകരമാണ് കാര്‍വാലോയെ ലിവര്‍പൂള്‍ വാങ്ങിയത്.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMT