- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡി ബ്രൂണി മാജിക്ക്; നേഷന്‍സ് ലീഗില്‍ ബെല്‍ജിയം മുന്നോട്ട്; ഹോളണ്ടും കുതിക്കുന്നു
ഇതേ ഗ്രൂപ്പില്‍ നെതര്‍ലന്റസ് പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
BY FAR23 Sep 2022 4:14 AM GMT

X
FAR23 Sep 2022 4:14 AM GMT
ആംസ്റ്റര്‍ഡാം: നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫോറില്‍ തകര്‍പ്പന്‍ ജയവുമായി ബെല്‍ജിയം.കരുത്തരായ വെയ്ല്‍സിനെ 2-1നാണ് ബെല്‍ജിയം തകര്‍ത്തത്. കെവിന്‍ ഡി ബ്രൂണിയുടെ വണ്‍മാന്‍ ഷോയിലായിരുന്നു ബെല്‍ജിയത്തിന്റെ ജയം. ഡി ബ്രൂണി, ബാത്ത്ഷുആയി എന്നിവരാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയവര്‍. ഇരുവരും രണ്ട് അസിസ്റ്റും ഒരുക്കി.
ഇതേ ഗ്രൂപ്പില്‍ നെതര്‍ലന്റസ് പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTഹരിയാനയില്‍ മുസ്ലിം യുവാക്കളെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍(വീഡിയോ)
3 July 2025 3:38 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMT