- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോ മോണ്‍സ്റ്റര്‍; ഏറ്റവും കൂടുതല്‍ ക്ഷതം ഏല്‍പ്പിച്ച താരം: സിമിയോണി
റൊണാള്‍ഡോ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ ടീമിന്റെ ശത്രുവെന്നും അദ്ദേഹം പറഞ്ഞു.
BY FAR23 Feb 2022 2:19 PM GMT

X
FAR23 Feb 2022 2:19 PM GMT
മാഡ്രിഡ്: റൊണാള്‍ഡോ വികൃത ജീവിയാണെന്ന്(മോണ്‍സ്റ്റര്‍) അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിഗോ സിമിയോണി. ഇന്ന് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏറ്റുമുട്ടുന്നതിന് മുന്നോടിയായാണ് സിമിയോണിയുടെ പ്രസ്താവന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറ്റവും മികച്ച ഫുട്‌ബോളറാണ്. അദ്ദേഹം വളരെ വ്യത്യസ്തനുമാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബ്ബിനെ അദ്ദേഹം നിരവധി തവണ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും സിമിയോണി പറഞ്ഞു. ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റൊണാള്‍ഡോ തന്നെയാണ് ഇന്നത്തെ ഞങ്ങളുടെ ടീമിന്റെ ശത്രുവെന്നും അദ്ദേഹം പറഞ്ഞു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ട് ഹാട്രിക്കും നിരവധി ഗോള്‍ നേട്ടവും ആഘോഷിച്ച താരമാണ് റൊണാള്‍ഡോ. താരത്തിന്റെ ഇഷ്ട എതിര്‍ ടീമും അത്‌ലറ്റിക്കോയാണ്.
Next Story
RELATED STORIES
അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMT