- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; കാനറിപ്പട ഇക്വഡോറിനെതിരേ; നെയ്മര്‍, ഫാബിനോ, പക്വേററ പുറത്ത്
പുലര്‍ച്ചെ 2.30നാണ് മല്‍സരം.
BY FAR27 Jan 2022 9:27 AM GMT

X
FAR27 Jan 2022 9:27 AM GMT
സാവോപോളോ: ലോകകപ്പ് ലാറ്റിന്‍അമേരിക്കന്‍ യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ബ്രസീല്‍ നാളെ ഇക്വഡോറിനെ നേരിടും. പുലര്‍ച്ചെ 2.30നാണ് മല്‍സരം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയിരുന്നു. ഇക്വഡോര്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ടീറ്റെയ്ക്ക് കീഴില്‍ ടീമിന്റെ തോല്‍വി അറിയാത്ത 12ാം മല്‍സരത്തിനാണ് നാളെ ഇറങ്ങുന്നത്.
പരിക്കിനെ തുടര്‍ന്ന് ഫിറ്റ്‌നെസ് വീണ്ടെടുക്കാത്ത സൂപ്പര്‍ താരം നെയ്മര്‍ ടീമിനൊപ്പമില്ല. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഫാബിനോ, ലൂക്കാസ് പക്വേറ്റ എന്നിവര്‍ കളിക്കില്ല. സീനിയര്‍ താരം ഡാനി ആല്‍വ്‌സ് ആദ്യ ഇലവനില്‍ സ്ഥാനം നേടി. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍, മിലിറ്റോ എന്നിവരും തിയാഗോ സില്‍വ, റിബേറോ, ഫ്രഡ് എന്നിവരും മഞ്ഞപ്പടയ്ക്കായി നാളെയിറങ്ങും.
Next Story
RELATED STORIES
കുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTഡോ. ഹാരിസ് സത്യസന്ധന്, പറഞ്ഞതെല്ലാം പരിശോധിക്കും: ഉന്നയിച്ചത്...
29 Jun 2025 7:34 AM GMTമുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ...
29 Jun 2025 7:18 AM GMTആര്‍സിബി താരം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പരാതിയുമായി യുപി...
29 Jun 2025 7:05 AM GMT