- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഫ്ക്കോണ്; ഈജിപ്തും ഇക്വാറ്റോറിയലും ക്വാര്ട്ടറില്
ക്വാര്ട്ടറില് കരുത്തരായ മൊറോക്കോയാണ് ഈജിപ്തിന്റെ എതിരാളി.
BY FAR27 Jan 2022 7:57 AM GMT
X
FAR27 Jan 2022 7:57 AM GMT
യോണ്ടെ: ആഫ്രിക്കന് നേഷന്സ് കപ്പില് ക്വാര്ട്ടറില് പ്രവേശിച്ച് ഈജിപ്ത്. പ്രീക്വാര്ട്ടറില് ഐവിറികോസ്റ്റിനെ പെനാല്റ്റി ഷൂട്ടൗട്ടില് വീഴ്ത്തിയാണ് ഏഴാം തവണയും ഈജിപ്ത് ക്വാര്ട്ടറില് കടന്നത്. 5-4നാണ് ഈജിപ്തിന്റെ ജയം.ഈജിപ്തിന്റെ നിര്ണ്ണായക പെനാല്റ്റി ഗോളാക്കിയത് മുഹമ്മദ് സലാഹായിരുന്നു. നിശ്ചിത സമയത്ത് മല്സരം ഗോള്രഹിത സമനിലയില് കലാശിച്ചിരുന്നു. ക്വാര്ട്ടറില് കരുത്തരായ മൊറോക്കോയാണ് ഈജിപ്തിന്റെ എതിരാളി.
മറ്റൊരു പ്രീക്വാര്ട്ടറില് മാലിയെ പെനാല്റ്റി ഷൂട്ടൗട്ടില് 6-5ന് മറികടന്ന് ഇക്വാറ്റോറിയല് ഗുനിയയും ക്വാര്ട്ടറില് കടന്നു.
Next Story
RELATED STORIES
ഭര്തൃവീട്ടില് സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്വലിക്കണം: പി അബ്ദുല്...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന് കാവല് നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില് ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്എസ്എസ് നേതാക്കള് പറയാന് മടിക്കുന്ന വര്ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT