- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അഞ്ചടിച്ച് ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത്; ഇന്ന് സിറ്റിക്ക് ലിവര്‍പൂള്‍ പരീക്ഷണം

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ജയവുമായി ആഴ്‌സണല്‍. ലണ്ടന്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 5-2നാണ് ആഴ്സണല്‍ വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ആഴ്സണല്‍ കുതിച്ചു. ഒരു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം ബുക്കായ സാക്ക രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയും ആഴ്സണലിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു. ഗബ്രിയേല്‍ മഗലാസ്(10), ട്രോസാര്‍ഡ്(27), ഒഡ്ഗാര്‍ഡ്(34), കായ് ഹാവര്‍ട്സ്(36) എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.

മറ്റ് മല്‍സരങ്ങളില്‍ ബ്രന്റ്ഫോഡ് ലെസ്റ്റര്‍ സിറ്റിയെ 4-1ന് പരാജയപ്പെടുത്തി. പുതിയ കോച്ച് വാന്‍ നിസ്റ്റല്‍റൂയിക്ക് കീഴില്‍ ആദ്യമായി ഇറങ്ങിയതായിരുന്നു ലെസ്റ്റര്‍. ക്രിസ്റ്റല്‍ പാലസ്-ന്യൂകാസില്‍ യുനൈറ്റഡ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് ഇപ്സ്വിച്ച് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. വോള്‍വ്്സിനെ 4-2ന് എഎഫ്സി ബേണ്‍മൗത്ത് വീഴ്ത്തി.
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. മൂന്നാം സ്ഥാനത്ത് ബ്രിങ്ടണ്‍ ആണ്.
RELATED STORIES
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്...
27 Jun 2025 4:13 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMT