- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; കിരീടപോരില്‍ സിറ്റിയോടടുത്ത് ലിവര്‍പൂള്‍
ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.
BY FAR13 March 2022 3:36 AM GMT

X
FAR13 March 2022 3:36 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ലിവര്‍പൂള്‍. ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള പോയിന്റ് അന്തരം മൂന്നായി കുറച്ചു. ലൂയിസ് ഡയസ്സ്, മുഹമ്മദ് സലാഹ് എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഹൊഫെന്‍ഹെയിമിനോട് 1-1ന്റെ സമനില വഴങ്ങി ബയേണ്‍ മ്യുണിക്ക്. നിലവില്‍ ബയേണിന് 10 പോയിന്റിന്റെ ലീഡാണുള്ളത്.
Next Story
RELATED STORIES
വ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMTഇറാന് സൈനിക ജനറല്‍മാരെ വധിക്കുമെന്ന ഇസ്രായേലിന്റെ ശബ്ദ സന്ദേശം...
24 Jun 2025 10:12 AM GMTഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT