- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്: പാലസിന് തോല്‍വി; വില്‍ഫ്രഡ് സാഹയ്ക്ക് കൊവിഡ്
എട്ടാം മിനിറ്റില്‍ വുഡാണ് ബേണ്‍ലിയുടെ ആദ്യഗോള്‍ നേടിയത്. ലീഗില്‍ പാലസ് 11ാം സ്ഥാനത്തും ബേണ്‍ലി 17ാം സ്ഥാനത്തുമാണ്.
BY NSH24 Nov 2020 6:56 AM GMT
X
NSH24 Nov 2020 6:56 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ ഒരുഗോളിന് തോല്‍പ്പിച്ച് ബേണ്‍ലി. ബേണ്‍ലിയുടെ സീസണിലെ ആദ്യജയമാണിത്. എട്ടാം മിനിറ്റില്‍ വുഡാണ് ബേണ്‍ലിയുടെ ആദ്യഗോള്‍ നേടിയത്. ലീഗില്‍ പാലസ് 11ാം സ്ഥാനത്തും ബേണ്‍ലി 17ാം സ്ഥാനത്തുമാണ്. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്സ് സതാംപ്ടണിനെ 1-1 സമനിലയില്‍ പിടിച്ചു.
ലീഗില്‍ സ്താംപ്ടണ്‍ അഞ്ചാമതും വോള്‍വ്സ് ഒമ്പതാം സ്ഥാനത്തുമാണ്. അതിനിടെ ക്രിസ്റ്റല്‍ പാലസിന്റെ ഐവറികോസ്റ്റ് താരം വില്‍ഫ്രഡ് സാഹയ്ക്ക് കൊവിഡ് -19 സ്ഥിരീകരീച്ചു. കഴിഞ്ഞദിവസം നടന്ന പാലസിന്റെ മല്‍സരത്തിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT