- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ഒന്നില്‍ തന്നെ; ലീഡ്‌സിനെയും വീഴ്ത്തി
ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
BY FAR16 Oct 2022 5:07 PM GMT

X
FAR16 Oct 2022 5:07 PM GMT
എമിറേറ്റസ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെയും ആഴ്‌സണല്‍ മറികടന്നു. ആഴ്‌സണല്‍ ഗോള്‍ മെഷീന്‍ ബുക്കായോ സാക്കയാണ് വിജയഗോള്‍ നേടിയത്. ആഴ്‌സണല്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മൗണ്ട് ചെല്‍സിയ്ക്കായി ഇരട്ടഗോള്‍ നേടി.
Next Story
RELATED STORIES
'ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് പറയാന്‍ പാടില്ലായിരുന്നു'; എം വി...
26 Jun 2025 6:14 AM GMTവിഷ്ണുദത്തിന്റെ മരണം:പ്രതിപക്ഷ പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ്...
26 Jun 2025 5:59 AM GMTമിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു
26 Jun 2025 5:38 AM GMTഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMT