- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയത്തിന് തുല്യം; ക്രൊയേഷ്യന്‍ കരുത്തിനെ സമനിലയില്‍ തളച്ച് അല്‍ബേനിയ

ഹാംബര്‍ഗ്: യൂറോ കപ്പില്‍ ഇന്ന് നടന്ന ആവേശ്വേജലമായ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ 74 മിനിറ്റുവരെ ഒരു ഗോളിന് മുന്നില്‍നിന്നു ക്രൊയേഷ്യയെ സമ്മര്‍ദത്തിലാക്കി മത്സരത്തില്‍ നിറഞ്ഞുനിന്നത് അല്‍ബേനിയയാണ്. സെല്‍ഫ് ഗോളുള്‍പ്പെടെ രണ്ടു ഗോളുകള്‍ സ്വന്തം വലയിലേക്ക് എത്തിയതോടെ അല്‍ബേനിയ പ്രതിരോധത്തിലായി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യയ്ക്കെതിരെ രണ്ടാം ഗോള്‍ അടിച്ചാണ് അല്‍ബേനിയ വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്. സ്കോര്‍- 2:2.
11-ാം മിനിറ്റില്‍ ഖാസിം ലാസിയാണ് അല്‍ബേനിയയുടെ ആദ്യ ഗോളടിച്ചത്. 74-ാം മിനിറ്റില്‍ ആന്ദ്രെ ക്രമാരിച്ച് ക്രൊയേഷ്യയ്ക്കായി സമനില ഗോള്‍ നേടി. 76-ാം മിനിറ്റില്‍ അല്‍ബേനിയന്‍ താരം ക്ലോസ് ജസുലയുടെ സെല്‍ഫ് ഗോളില്‍ ക്രൊയേഷ്യ മുന്നിലെത്തി. എന്നാല്‍ 95-ാം മിനിറ്റില്‍ ക്ലോസ് ജസുല തന്നെ ക്രൊയേഷ്യയുടെ വലയിലേക്ക് പന്തടിച്ചു കയറ്റി. ഇതോടെ ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി സമനില പിടിക്കുകയായിരുന്നു.
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMT58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ...
6 July 2025 5:30 PM GMTപരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMT