- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെക്ക് ക്യാപ്റ്റന്‍ ദരിഡാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
30 കാരനായ ദരിഡ ചെക്കിനായി 76 മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.
BY FAR4 July 2021 5:15 PM GMT

X
FAR4 July 2021 5:15 PM GMT
ബാക്കു; ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വാള്‍ഡമിര്‍ ദരിഡാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനോട് ടീം തോറ്റതിന് പിന്നാലെയാണ് ഹെര്‍ത്താ ബെര്‍ലിന്‍ താരമായ ദരിഡയുടെ വിരമിക്കല്‍. 30 കാരനായ ദരിഡ ചെക്കിനായി 76 മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. യൂറോയിലെ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും വിരമിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും താരം അറിയിച്ചു.
Next Story
RELATED STORIES
ജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTഓപറേഷന് സിന്ധു ; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം...
24 Jun 2025 10:01 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പരാമര്‍ശം; ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച്...
24 Jun 2025 7:17 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMT