- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോയില്‍ സ്‌പെയിനിന് ഇന്ന് ജീവന്‍മരണ പോരാട്ടം
2010 ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച ടീമാണ് സ്ലൊവാക്കിയ.
BY FAR23 Jun 2021 6:34 AM GMT

X
FAR23 Jun 2021 6:34 AM GMT
മാഡ്രിഡ്: മുന്‍ ലോക ചാംപ്യന്‍മാരും യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിന്‍ ഇത്തവണത്തെ യൂറോയില്‍ തുടരുമോ എന്ന് ഇന്നറിയാം. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ സ്ലൊവിക്കയയാണ് അവരുടെ എതിരാളി. രാത്രി 9.30നാണ് മല്‍സരം.ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനത്തുള്ള സ്വീഡന്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്ലൊവാക്കിയ രണ്ടാം സ്ഥാനത്താണ്. ഒരു ജയമുള്ള സ്ലൊവാക്കിയക്ക് ഇന്ന് സമനില നേടിയാല്‍ മതിയാവും. എന്നാല്‍ രണ്ട് സമനിലയുള്ള സ്‌പെയിനിന് ജയിച്ചേ മതിയാവൂ.2010 ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച ടീമാണ് സ്ലൊവാക്കിയ. സ്ലൊവാക്കിയയുടെ ജയം ഇന്ന് സ്പാനിഷ് ദുരന്തത്തിന് വഴികാട്ടുമോ എന്ന് കണ്ടറിയാം.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ പോളണ്ടിനെ നേരിടും. ഒരു സമനില മാത്രമുള്ള പോളണ്ട് സ്വീഡനെതിരേ വന്‍ ജയം നേടിയാല്‍ അവരുടെ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
Next Story
RELATED STORIES
എന്‍എസ്എസ് പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വയ്ക്കാന്‍ ശ്രമം;...
22 Jun 2025 6:32 AM GMTപഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
22 Jun 2025 6:24 AM GMTമസ്ജിദുല്‍ അഖ്സയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി പോലിസ്
22 Jun 2025 6:15 AM GMTആണവ വികിരണ ചോര്‍ച്ചയില്ലെന്ന് ഇറാന്
22 Jun 2025 5:39 AM GMTഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; തിരിച്ചടി ഉടനെന്ന് ഇറാന്
22 Jun 2025 5:16 AM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMT