- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ 2020; ഫിക്‌സച്ചര്‍ പുറത്ത്; ജൂണ്‍ 15ന് തുടക്കം; ഫൈനല്‍ ജൂലായ് 11ന്
പോര്‍ച്ചുഗലിന്റെ ആദ്യമല്‍സരം ഹംഗറിക്കെതിരേ ജൂണ്‍ 15നാണ്.
BY FAR23 April 2021 3:30 PM GMT

X
FAR23 April 2021 3:30 PM GMT
റോം: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവച്ച യൂറോ കപ്പ് 2020 ന് ജൂണ്‍ 15ന് റോമില്‍ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനല്‍ 50 ഓളം മല്‍സരങ്ങളാണ് നടക്കുക. ഉദ്ഘാടന മല്‍സരത്തില്‍ തുര്‍ക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ ആദ്യമല്‍സരം ഹംഗറിക്കെതിരേ ജൂണ്‍ 15നാണ്. ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയത്തിന്റെ ആദ്യ മല്‍സരം 12ന് റഷ്യക്കെതിരേയാണ്. ഹോളണ്ടിന്റെ ആദ്യ മല്‍സരം ഉക്രെയ്‌നെതിരേ 13നാണ്. ഇതേ ദിവസം നടക്കുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ എതിരാളി കൊയേഷ്യയാണ്.ജൂണ്‍ 14ന് നടക്കുന്ന സ്‌പെയിനിന്റെ ആദ്യ മല്‍സരം സ്വീഡനെതിരേയാണ്. 15ന് ഫ്രാന്‍സ് ജര്‍മ്മനിയുമായും ഏറ്റുമുട്ടും.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT