- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ; ഉക്രെയ്ന്‍ ഭീഷണി മറികടന്ന് ഓറഞ്ച് പട; ഓസ്ട്രിയക്ക് ആദ്യ യൂറോപ്പ്യന്‍ ജയം
ഓസ്ട്രിയ 3-1ന് നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു.
BY FAR14 Jun 2021 3:29 AM GMT

X
FAR14 Jun 2021 3:29 AM GMT
ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ഉക്രെയ്ന്‍ പോരാട്ടത്തെ മറികടന്ന് ഹോളണ്ടിന് ജയം.ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ 3-2നാണ് ഓറഞ്ച് പടയുടെ ജയം. മല്‍സരത്തില്‍ ഹോളണ്ടിന് തന്നെ ആയിരുന്നു ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കി മാറാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു. വിജനല്‍ഡാം(52), വെഗഹോസ്റ്റ് (58), ഡംഫ്രസ് എന്നിവരാണ് ഹോളണ്ടിന്റെ ഗോള്‍ നേടിയവര്‍. 75, 79 മിനിറ്റുകളില്‍ യാര്‍മുഷെക്ക്, യാര്‍മൊളങ്കെ എന്നിവരിലൂടെ ഉക്രെയ്ന്‍ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. എന്നാല്‍ ഹോളണ്ട് മൂന്നാം ഗോള്‍ നേടിയതിന് ശേഷം ഉക്രെയ്‌ന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
സിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയ 3-1ന് നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു. ചരിത്രത്തിലെ ഓസ്ട്രിയയുടെ ആദ്യ യൂറോ കപ്പ് മല്‍സരമാണ് അവര്‍ ജയത്തോടെ തുടങ്ങിയത്.
Next Story
RELATED STORIES
''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTആര്യാടന് മമ്മു അന്തരിച്ചു
23 Jun 2025 12:54 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMT