- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോ കപ്പ്; ചെക്ക് വീണു; ഡെന്മാര്ക്ക് സെമിയില്‍
2-1നാണ് ഡെന്മാര്ക്കിന്റെ ജയം.
BY FAR3 July 2021 6:29 PM GMT

X
FAR3 July 2021 6:29 PM GMT
ബാക്കു: യൂറോ കപ്പില്‍ ഡെന്മാര്ക്കിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി അവര്‍ സെമിയിലേക്ക് കുതിച്ചു. 1992ന് ശേഷം ആദ്യമായാണ് ഡെന്മാര്ക്ക് യൂറോ സെമിയില്‍ പ്രവേശിക്കുന്നത്. 2-1നാണ് ഡെന്മാര്ക്കിന്റെ ജയം. തോമസ് ഡെലേനി, കാസ്പെര്‍ ഡോല്‍ബെര്‍ഗ് എന്നിവരാണ് ഡെന്മാര്ക്കിന്റെ സ്കോറര്‍മാര്‍. അഞ്ചാം മിനിറ്റിലും 42ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. രണ്ടാം പകുതിയില്‍ ചെക്ക് ഉണര്‍ന്നു കളിച്ചെങ്കിലും ഡെന്മാര്ക്ക് പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 49ാം മിനിറ്റില്‍ ഈ യൂറോയിലെ വണ്ടര്‍ ഗോള്‍ ഉടമ പാട്രിക്ക് ഷിക്കിലൂടെ ചെക്ക് ആശ്വാസ ഗോള്‍ നേടി.
Next Story
RELATED STORIES
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMT