- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോയ്ക്ക് ഡബിള്‍; ഹാലന്റിന് നാല് ; യുവന്റസിനും ഡോര്‍ട്ട്മുണ്ടിനും ജയം
47, 49, 62, 79 മിനിറ്റുകളിലാണ് ഹാലന്റിന്റെ ഗോളുകള്‍.
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ യുവന്റസിന് ജയം. കാഗ്ലിയാരിക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് യുവന്റസ് നേടിയത്. 38, 42 മിനിറ്റുകളിലായാണ് റൊണാള്‍ഡോയുടെ ഗോളുകള്‍. ജയത്തോടെ യുവന്റ്‌സ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. എ സി മിലാനാണ് ഒന്നാമതുള്ളത്. മറ്റൊരു മല്‍സരത്തില്‍ ലാസിയോ ക്രോട്ടോണിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. അറ്റ്‌ലാന്റ-സ്‌പൈസാ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം. ഹെര്‍ത്താ ബെര്‍ലിനെ 5-2നാണ് ഡോര്‍ട്ട്മുണ്ട് തകര്‍ത്തത്. നോര്‍വെയുടെ 20കാരനായ എര്‍ലിങ് ഹാലന്റിന്റെ നാല് ഗോള്‍ നേട്ടമാണ് ഡോര്‍ട്ട്മുണ്ടിന് വന്‍ ജയമൊരുക്കിയത്. 47, 49, 62, 79 മിനിറ്റുകളിലാണ് ഹാലന്റിന്റെ ഗോളുകള്‍. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ വെര്‍ഡര്‍ ബ്രമന്‍ 1-1 സമനിലയില്‍ കുരുക്കി.
RELATED STORIES
മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന്...
2 Jan 2025 3:17 PM GMTജയിലില്‍ കിടന്ന് മല്‍സരിച്ച് എംപിയായി; പാര്‍ട്ടി രൂപീകരണത്തിന്...
2 Jan 2025 2:40 PM GMTട്രെയിന്‍ യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര്‍ മോഷണത്തിനിടെ യുവാവ് പിടിയില്‍; അകത്ത് പെണ്‍കുട്ടി...
2 Jan 2025 2:10 PM GMTഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് കടന്ന യുവാവ്...
2 Jan 2025 1:50 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്: സര്‍വേ റിപോര്‍ട്ട് കോടതിയില്‍ നല്കി
2 Jan 2025 1:32 PM GMT