- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗ; റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോ രണ്ടില്‍; തോല്‍വിയോടെ സോസിഡാഡ് മൂന്നിലേക്ക് വീണു
കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
BY FAR29 Nov 2021 10:00 AM GMT

X
FAR29 Nov 2021 10:00 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ തിരിച്ചുവരവോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. സെവിയ്യയെ 2-1നാണ് റയല്‍ ഇന്ന് വീഴ്ത്തിയത്. ആദ്യം ലീഡെടുത്ത സെവിയ്യക്കെതിരേ രണ്ട് സൂപ്പര്‍ ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ ജയം നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലിന് നാല് പോയിന്റിന്റെ ലീഡ് ലഭിച്ചു. കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
കാഡിസിനെ 4-1ന് മറികടന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുവന്നത്. ഒമ്പതാം സ്ഥാനത്തുള്ള എസ്പാനിയോളിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി റയല്‍ സോസിഡാഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. റയലിനോട് തോറ്റ സെവിയ്യ നാലാം സ്ഥാനത്തേക്കും വീണു.
#Vinicius Magic 🪄 + #Benzema Hot 🔥#RealMadridSevillaFC #HalaMadrid pic.twitter.com/7agVU4k2CK
— WAITWIKA (@waitwikarts) November 29, 2021
Next Story
RELATED STORIES
സംഘ്പരിവാര്‍ ആഗ്രഹിച്ചിടത്തേക്ക് കേരളത്തെ എത്തിച്ചവര്‍ക്കെതിരെ വിധി...
1 Jun 2025 1:05 PM GMTഇസ്രായേലി വ്യോമാക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഡോ. ഹംദിയും...
1 Jun 2025 12:49 PM GMTസൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു
1 Jun 2025 12:23 PM GMTപിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്ക്തം; രണ്ട് മരണം;...
1 Jun 2025 11:21 AM GMTനിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTകോവിഡ് കാലത്ത് കട്ടിലൊഴിവില്ല; രോഗിയെ കൊന്നുകളയാന്‍ ഡോക്ടര്‍...
1 Jun 2025 9:11 AM GMT