- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെലഗേഷന്‍ ഭീഷണിയിലുള്ള എവര്‍ട്ടണ്‍ വക ചെല്‍സിക്ക് ഷോക്ക്
ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്.
BY FAR1 May 2022 3:27 PM GMT

X
FAR1 May 2022 3:27 PM GMT
സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുറത്താവല്‍ ഭീഷണിയിലുള്ള എവര്‍ട്ടണ്‍ ചെല്‍സിയെ വീഴ്ത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് 17ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ ചെല്‍സിയെ പരാജയപ്പെടുത്തിയത്. 46ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്. ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്താണ്. 17ാം സ്ഥാനത്തുള്ള എവര്‍ട്ടണ് ലീഗില്‍ 32 പോയിന്റാണുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 3-1ന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി. 61 പോയിന്റുമായി ടോട്ടന്‍ഹാം നാലാം സ്ഥാനത്താണ്. ഹാരി കെയ്ന്‍, സണ്‍ ഹേങ് മിന്‍(ഡബിള്‍) എന്നിവരാണ് സ്പര്‍സിന്റെ സ്‌കോറര്‍മാര്‍.
Next Story
RELATED STORIES
ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)
25 Jun 2025 4:47 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMT