- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് എ കപ്പ്; ആഴ്സണല്‍ പുറത്ത്; ലിവര്‍പൂളിന് മിന്നും ജയം
ആഴ്സണലിന്റെ തോല്‍വിയില്‍ കോച്ച് അര്‍ട്ടേറ്റ ആരാധകരോട് മാപ്പ് അപേക്ഷിച്ചു.
BY FAR10 Jan 2022 2:32 AM GMT
X
FAR10 Jan 2022 2:32 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലുള്ള ആഴ്സണലിന് ഞെട്ടിക്കുന്ന തോല്‍വി. എഫ് എ കപ്പ് മൂന്നാം റൗണ്ടില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ട്ടേറ്റയുടെ ടീമിന്റെ തോല്‍വി. തോല്‍വിയോടെ പ്രീക്വാര്‍ട്ടര്‍ കാണാതെ ആഴ്സണല്‍ പുറത്തായി.
14 തവണ എഫ് എ കപ്പ് സ്വന്തമാക്കിയ ആഴ്സണലിന്റെ തോല്‍വിയില്‍ കോച്ച് അര്‍ട്ടേറ്റ ആരാധകരോട് മാപ്പ് അപേക്ഷിച്ചു.
ഷ്രേസ്ബറി ടൗണിനെതിരായ മല്‍സരത്തില്‍ ലിവര്‍പൂള്‍ 4-1ന്റെ ജയം നേടി. ഗോര്ഡോണ്, ഫാബിനോ (ഡബിള്‍), ഫിര്‍മിനോ എന്നിവര്‍ ചെമ്പടയ്ക്കായി സ്കോര്‍ ചെയ്തു.
Next Story
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT