- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫെറാന്‍ ടോറസ് നാട്ടിലേക്ക്; ഇനി കളി ബാഴ്‌സയില്‍
43 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട്.
BY FAR22 Dec 2021 6:10 PM GMT

X
FAR22 Dec 2021 6:10 PM GMT
ഇത്തിഹാദ്: മാഞ്ച്‌സറ്റര്‍ സിറ്റിയുടെ സ്‌പെയിന്‍ അന്താരാഷ്ട്ര താരം ഫെറാന്‍ ടോറസ് ബാഴ്‌സയിലേക്ക് ചേക്കേറും. താരത്തെ ബാഴ്‌സയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് മാഞ്ച്‌സറ്റര്‍ സിറ്റി അറിയിച്ചു. 55മില്ല്യണ്‍ യൂറോയാണ് ബാഴ്‌സ ടോറസിനായി സിറ്റിക്ക് നല്‍കുക. എന്നാല്‍ ടോറസിന് ഉടന്‍ ബാഴ്‌സയ്ക്കായി കളിക്കാന്‍ കഴിയില്ല. ക്ലബ്ബിലെ ചില താരങ്ങളെ ബാഴ്‌സയക്ക് ഇത്തവണ വില്‍ക്കേണ്ടതുണ്ട്.ഇതിന് ശേഷം മാത്രമേ താരത്തിന് ബാഴ്‌സാ ജെഴ്‌സി അണിയാന്‍ കഴിയൂ. 2020 ഓഗസ്റ്റിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ നിന്ന് ടോറസ് സിറ്റിയിലെത്തുന്നത്.43 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട്.
Next Story
RELATED STORIES
ഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMTവജാഹത്ത് ഖാന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
24 Jun 2025 2:14 AM GMTഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമപാത തുറന്നു
24 Jun 2025 1:58 AM GMTആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMT