- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പ്; 26 അംഗ സ്‌ക്വാഡ് പുറത്ത് വിട്ട് ബ്രസീല്‍; ഫിര്‍മിനോ പുറത്ത്
ആറാം ലോകകപ്പ് ലക്ഷ്യം വച്ചിറങ്ങുന്ന ടീമില്‍ യുവതാരങ്ങളാണ് കൂടുതലും.
BY FAR7 Nov 2022 5:12 PM GMT
X
FAR7 Nov 2022 5:12 PM GMT
സാവോപോളോ:നവംബര്‍ 20നാരംഭിക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ പുറത്ത് വിട്ട് ബ്രസീല്‍. ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഫിര്‍മിനോയെയും പരിക്ക് കാരണം കുട്ടീഞ്ഞോയെയും ഒഴിവാക്കിയാണ് കോച്ച് ടീറ്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. 11 ഫോര്‍വേഡുകള്‍ സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചു. ആറാം ലോകകപ്പ് ലക്ഷ്യം വച്ചിറങ്ങുന്ന ടീമില്‍ യുവതാരങ്ങളാണ് കൂടുതലും.
ടീം: അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ടണ്‍ ഡി ആല്‍വ്സ്, ഡാനിയോളാ, എ സാന്‍ഡ്രോ, അലക്സ് ടെല്ലസ് ബ്രമെര്‍, മിലിറ്റോ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ, കാസിമറോ, റിബേറോ, ബി ഗുമിറേസ്, ഫാബിനോ, ഫ്രഡ്, പ്ക്വേറ്റാ ആന്റണി, ഗബ്രിയേല്‍ ജീസുസ്, ജി മാര്‍ട്ടിനെല്ലി, നെയ്മര്‍, പെഡ്രോ, റഫീനാ, റൊഡ്രിഗോ, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.
Next Story
RELATED STORIES
ജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്...
1 Nov 2024 6:11 AM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTപി എസ് എം ഒ കോളജ് അലുംനി അസോസിയേഷന് പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ...
16 Oct 2024 12:09 PM GMTഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് പുതിയ ഭരണ സമിതി
16 Oct 2024 6:02 AM GMTഅല്‍ അമീന് ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്
11 Oct 2024 2:26 PM GMT