- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗഹൃദ മല്‍സരങ്ങള്‍; ഫ്രാന്‍സിനും സ്പെയിനിനും വമ്പന്‍ ജയം
കരുത്തരായ ജര്‍മ്മനിയെ നെതര്‍ലന്റസ് 1-1ന് സമനിലയില്‍ പിടിച്ചു. എംബാപ്പെ ഇരട്ടഗോള്‍ നേടി.
BY FAR30 March 2022 2:20 AM GMT

X
FAR30 March 2022 2:20 AM GMT
വെംബ്ലി: ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങളില്‍ വമ്പന്മാര്ക്ക് വന്‍ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. മല്‍സരത്തില്‍ എംബാപ്പെ ഇരട്ടഗോള്‍ നേടി.ഐസ്ലാന്റിനെ നേരിട്ട സ്പെയിന് അഞ്ച് ഗോളിന്റെ ജയം നേടി.അല്‍വാരോ മൊറാട്ട, സരാബിയ എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ബുര്‍ക്കിനോ ഫസോയെ നേരിട്ട ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. ഐവറികോസ്റ്റിനെതിരേ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം വരിച്ചു. ലോകകപ്പ് യോഗ്യത നേടാനാവാത്ത ഇറ്റലി തുര്‍ക്കിയെ 3-2നും പരാജയപ്പെടുത്തി. മറ്റ് മല്‍സരങ്ങളില്‍ ഡെന്മാര്ക്ക് സെര്‍ബിയയെ 3-0ത്തിനും നോര്‍വെ അര്‍മേനിയയെ 9-0ത്തിനും തകര്‍ത്തു. കരുത്തരായ ജര്‍മ്മനിയെ നെതര്‍ലന്റസ് 1-1ന് സമനിലയില്‍ പിടിച്ചു.
Next Story
RELATED STORIES
ശംസി ശാഹീ മസ്ജിദ് കേസ് ജൂലൈ അഞ്ചിലേക്ക് മാറ്റി
29 May 2025 3:47 AM GMTഅയല്‍ക്കാരനെ കടിച്ച നായയുടെ ഉടമയ്ക്ക് നാലുമാസം കഠിന തടവ്
29 May 2025 3:30 AM GMTസ്വന്തം കാറിന് നേരെ വെടിയുതിര്‍ത്ത കേസില്‍ ശിവസേന നേതാവ് അറസ്റ്റില്‍
29 May 2025 3:09 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT