- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; പനി ഭീതിയില്‍ ഫ്രഞ്ച് സ്‌ക്വാഡ്
വൈറസ് പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി കോച്ച് ദേഷാംസ് വ്യക്തമാക്കി.
BY FAR17 Dec 2022 2:39 PM GMT

X
FAR17 Dec 2022 2:39 PM GMT
ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഫ്രാന്‍സ് സ്‌ക്വാഡില്‍ പകര്‍ച്ച പനി. റാഫേല്‍ വരാനെ, ഇബ്രാഹിം കൊനാറ്റെ, കിങ്‌സ്ലേ കോമാന്‍ എന്നിവര്‍ക്കാണ് പ്രത്യേക തരം വൈറസ് ബാധയേറ്റത്. വൈറസ് ബാധയെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് പനി ബാധിച്ചത്. നേരത്തെ പനി കാരണം അഡ്രിയാന്‍ റാബിയോട്ട്, ഡയോട്ട് ഉപമക്കാനോ എന്നിവര്‍ മൊറോക്കോയ്‌ക്കെതിരായ സെമിയില്‍ ഇറങ്ങിയിരുന്നില്ല. സ്‌ക്വാഡില്‍ അഞ്ച് താരങ്ങള്‍ക്കാണ് ഇതുവരെ പനി സ്ഥിരകീരിച്ചത്. ഈ താരങ്ങളെ പരിശീലനത്തിന് ഇറക്കിയിരുന്നില്ല. ഇവരെ പ്രത്യേക മുറികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. വൈറസ് പടരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതായി കോച്ച് ദേഷാംസ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താരങ്ങളെല്ലാം ഫൈനലിന് മുമ്പ് പൂര്‍ണ്ണ ഫിറ്റായി തിരിച്ചെത്തുമെന്നും കോച്ച് അറിയിച്ചു.
Next Story
RELATED STORIES
എന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMTഇസ്രായേലിന്റെ 'ഗിഡിയന്‍ രഥങ്ങളുടെ'ചക്രങ്ങള്‍ ഊരിപ്പോയി
13 Jun 2025 11:34 AM GMTഎന്തു കൊണ്ട് ഇസ്രായേലി സൈന്യം ഈ വീഡിയോ പുറത്തുവിട്ടു?
12 Jun 2025 8:14 AM GMT