- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍
പ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്.

മാഡ്രിഡ്: സൂപ്പര്‍ കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹം: ഗെരത് ബെയ്ല്‍താരം ഗെരത് ബെയ്ലിന് റയല്‍ മാഡ്രിഡില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ ഏജന്റ്.പ്രീമിയര്‍ ലീഗിലേക്ക് ബെയ്ല്‍ പോവുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഏജന്റായ ജൊനാഥന്‍ ബാര്‍നെറ്റ്. 30 കാരനായ വെയ്ല്‍സ് താരമായ ബെയ്ല്‍ തന്റെ മുന്‍ ക്ലബ്ബായ ടോട്ടന്‍ഹാമിലേക്കോ ന്യൂകാസിലേക്കോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താരത്തിന്റെ ആഗ്രഹം. നേരത്തെ ചൈനീസ് ക്ലബ്ബിലേക്ക് താരം കുടിയേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാല് ചാംപ്യന്‍സ് ലീഗ്, ഒരു ലാലിഗ, ഒരു കോപ്പാ ഡെല്‍ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയ ബെയ്ല്‍ മികച്ച താരമാണെന്നും റയലില്‍ തുടരുന്നതാണ് അദ്ദേഹത്തിന് ഉചിതമെന്നും ബെര്‍നറ്റ് പറയുന്നു. ലോകത്തില്‍ ഈ പ്രായത്തിനിടയ്ക്ക് എല്ലാം നേടിയ താരമാണ് ബെയ്ല്‍. വെയ്ല്‍സിന് വേണ്ടി ലോകകപ്പ് നേടിയില്ല എന്നതൊഴിച്ചില്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഉടനീളം നേട്ടമാണ്. നിലവില്‍ പുതിയ കോച്ച് സിദാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT