- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ലോകകപ്പിലേക്ക് ആദ്യ യോഗ്യത ജര്‍മ്മനിക്ക്
കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്കിയ 2-2 സമനിലയില്‍ പിടിച്ചു.
BY FAR12 Oct 2021 8:42 AM GMT

X
FAR12 Oct 2021 8:42 AM GMT
ബെര്‍ലിന്‍: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മ്മനി. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളിനാണ് ജര്‍മ്മനി തകര്‍ത്തത്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 21 പോയിന്റുമായാണ് മുന്‍ ചാംപ്യന്‍മാരുടെ ലോകകപ്പ് പ്രവേശനം. കായ് ഹാവര്‍ട്‌സ്, വെര്‍ണര്‍(ഡബിള്‍), മുസൈല എന്നിവരാണ് ജര്‍മ്മന്‍ പടയ്ക്കായി ഗോള്‍ നേടിയത്. ഇംഗ്ലണ്ട് യൂത്ത് ടീമിന് വേണ്ടി കളിച്ച് ജര്‍മ്മനിയിലേക്ക് ചേക്കേറിയ താരമാണ് മുസൈല. രണ്ട് ഗോളുകള്‍ക്ക് മുള്ളറാണ് അസിസ്റ്റ് ഒരുക്കിയത്. മറ്റ് മല്‍സരങ്ങളില്‍ അര്‍മേനിയയെ റുമാനിയ തോല്‍പ്പിച്ചു. എസ്റ്റോണിയയെ വെയ്ല്‍സ് ഒരു ഗോളിനും വീഴ്ത്തി. ലാത്വിയയെ തുര്‍ക്കി 2-1ന് പരാജയപ്പെടുത്തി. കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്കിയ 2-2 സമനിലയില്‍ പിടിച്ചു.
Next Story
RELATED STORIES
ഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; ഏഴു പേര്‍ക്ക് പരിക്ക്
24 Jun 2025 4:55 PM GMT