- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; എവര്‍ട്ടണ് ആശ്വാസം; യുനൈറ്റഡിന് വീണ്ടും തോല്‍വി
ജയം എവര്‍ട്ടണിന്റെ റെലഗേഷന്‍ ഭീഷണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.
BY FAR9 April 2022 2:31 PM GMT

X
FAR9 April 2022 2:31 PM GMT
ഗുഡിസണ്‍ പാര്‍ക്ക്: റെലഗേഷന്‍ ഭീഷണിയുള്ള എവര്‍ട്ടണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആശ്വാസ ജയം. ടോപ് ഫോര്‍ പ്രതീക്ഷയ്ക്കുള്ള താല്‍ക്കാലിക ജയത്തിനായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ് എവര്‍ട്ടണ്‍ ഒരു ഗോളിന് വീഴ്ത്തിയത്. 27ാം മിനിറ്റില്‍ ഗോര്‍ഡോണ്‍ ആണ് എവര്‍ട്ടണിനായി സ്‌കോര്‍ ചെയ്തത്.28 പോയിന്റുമായി എവര്‍ട്ടണ്‍ 17ാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്. എവര്‍ട്ടണെതിരേ യുനൈറ്റഡ് വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. പന്ത് അടക്കത്തിലും ഗോള്‍ സൃഷ്ടിക്കുന്നതിലും ടീം നന്നേ പരാജയപ്പെട്ടിരുന്നു. ജയം എവര്‍ട്ടണിന്റെ റെലഗേഷന്‍ ഭീഷണിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും.
Next Story
RELATED STORIES
പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTരണ്ടുവയസുള്ള ഇറാനി കുട്ടിയെ പൊക്കി തറയില്‍ അടിച്ച് ജൂത യുവാവ് (വീഡിയോ)
26 Jun 2025 1:32 AM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMT