- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ജര്‍മ്മനിയില്‍ ഹെര്‍ത്താ ബെര്‍ലിന്റെ മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു
തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും മല്‍സരങ്ങള്‍ വീണ്ടും നടത്തുക.
BY FAR16 April 2021 2:35 PM GMT
X
FAR16 April 2021 2:35 PM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ കൊവിഡിനെ തുടര്‍ന്ന് ഹെര്‍ത്താ ബെര്‍ലിന്റെ മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു. ഹെര്‍ത്താ ബെര്‍ലിന്റെ കോച്ച് പല്‍ ദര്‍ദായി, അസിസ്റ്റന്റ് കോച്ച് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. ടീമിലെ താരങ്ങളോട് 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും മല്‍സരങ്ങള്‍ വീണ്ടും നടത്തുക. ബുണ്ടസാ ലീഗില്‍ ഹെര്‍ത്താ ബെര്‍ലിന്‍ 14ാം സ്ഥാനത്താണ്. മെയിന്‍സ്, ഫ്രീബര്‍ഗ്, ഷാല്‍ക്കെ എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങളാണ് മാറ്റിവച്ചത്.
Next Story
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT