- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൗഡ്
37ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ജിറൗഡ് എസി മിലാന്‍ താരമാണ്.
BY FAR4 Dec 2022 5:29 PM GMT
X
FAR4 Dec 2022 5:29 PM GMT
ദോഹ: ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ഒലിവര്‍ ജിറൗഡിന് സ്വന്തം. ഇന്ന് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെതിരേ 44ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ജിറൗഡ് ഈ നേട്ടം സ്വന്തമാക്കിയത്. 52 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. 117 മല്‍സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. മുന്‍ താരം തിയറി ഹെന്ററിയൂടെ പേരിലായിരുന്നു ഈ റെക്കോഡ്. ഹെന്ററിയുടെ പേരില്‍ 51 ഗോളുകളായിരുന്നു. അന്റോണിയോ ഗ്രീസ്മാന്‍ (42), മിഷേല്‍ പ്ലാറ്റിനി (41), കരീം ബെന്‍സിമ (37) എന്നിവരാണ് ഗോള്‍ നേട്ടത്തില്‍ ഹെന്ററിയ്ക്ക് പിറകിലുള്ള മറ്റ് ഫ്രഞ്ച് താരങ്ങള്‍. 37ാം വയസ്സിലേക്ക് പ്രവേശിക്കുന്ന ജിറൗഡ് എസി മിലാന്‍ താരമാണ്.
Next Story
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMT