- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്ദേശ് ജിങ്കന്‍ റിട്ടേണ്‍സ്; ക്രൊയേഷന്‍ ക്ലബ്ബില്‍ നിന്ന് എടികെയിലേക്ക്
എന്നാല്‍ തുടക്കം മുതലേ പരിക്കിന്റെ പിടിയിലായ ജിങ്കന് അവിടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞില്ല.
BY FAR4 Jan 2022 5:04 PM GMT

X
FAR4 Jan 2022 5:04 PM GMT
പനാജി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ ഐഎസ്എല്ലിലേക്ക് തിരിച്ചുവരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് താരം പഴയ ക്ലബ്ബ് എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറുന്നത്. ആദ്യം ലോണിലാണ് ടീമിനൊപ്പം തുടരുക.ഈ സീസണിന്റെ തുടക്കത്തില്‍ ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ സിബിനിക്കിനിലേക്ക് താരം മാറിയിരുന്നു.

എന്നാല്‍ തുടക്കം മുതലേ പരിക്കിന്റെ പിടിയിലായ ജിങ്കന് അവിടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അടുത്തിടെ താരം ഇന്ത്യയില്‍ ചികില്‍സയ്ക്കായി എത്തിയിരുന്നു. എടികെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് താരം ക്ലബ്ബില്‍ തുടരുമെന്നറിയിച്ചത്. ജിങ്കന്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി മോചിതനായിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളില്‍ താരം എടികെയുമായി കരാര്‍ ഒപ്പിടും.
Next Story
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT