- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിയില്ലാ ബാഴ്‌സയുടെ ലാ ലിഗ പോരാട്ടത്തിന് ഇന്ന് തുടക്കം
നിലവിലെ ചാംപ്യന്‍മാരായ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ നേരിടും.
BY FAR15 Aug 2021 7:19 AM GMT

X
FAR15 Aug 2021 7:19 AM GMT
ക്യാപ് നൗ:സ്പാനിഷ് ലീഗിലെ കരുത്തന്‍മാരായ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാത്ത പുതിയ യുഗത്തിന് ഇന്ന് തുടക്കമിടുന്നു. ലീഗിലെ ആദ്യ പോരാട്ടത്തില്‍ റയല്‍ സോസിഡാഡ് ആണ് എതിരാളി. ഏറ്റവും മികച്ച ഇലവനെ ഇറക്കാന്‍ തന്നെയാണ് കോച്ച് റൊണാള്‍ഡ് കോമാന്റെ തീരുമാനം. യുവതാരം പെഡ്രിക്കും ഗാര്‍സിയക്കും വിശ്രമം നല്‍കിയേക്കും. ഇരുവരും സ്‌പെയിനിന്റെ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കായി കളിച്ചിരുന്നു. സാധ്യതാ ഇലവന്‍: നെറ്റോ, പിക്വെ, അറാജോ, ആല്‍ബാ, ഡി ജോങ്, ബുസ്‌കറ്റസ്, റോബര്‍ട്ടോ, ഡെമിര്‍, ഗ്രീസ്മാന്‍,മെഫിസ്. രാത്രി 11.30ന് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.
നിലവിലെ ചാംപ്യന്‍മാരായ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ നേരിടും.
Next Story
RELATED STORIES
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMT