- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ ലീഗ് ; ഗോകുലത്തിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ഷോക്ക്
സ്ലോവീനിയന്‍ താരം ലൂക്കയാണ് ചര്‍ച്ചലിന്റെ വിജയശില്‍പ്പി. താരം ഹാട്രിക്ക് നേടി.
BY FAR1 March 2021 3:38 PM GMT

X
FAR1 March 2021 3:38 PM GMT
ന്യൂഡല്‍ഹി: ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തിന്റെ കുതിപ്പിന് വിരാമമിട്ടത്. 3-2നാണ് ഗോകുലത്തിന്റെ പരാജയം. 80ാം മിനിറ്റില്‍ അഡ്ജയും ഇഞ്ചുറി ടൈമില്‍ ജിതിനും കേരളത്തിനായി സ്‌കോര്‍ ചെയ്തു. കേരളം ഒരു പെനാല്‍റ്റി പാഴാക്കിയിരുന്നു. 30ാം മിനിറ്റില്‍ ബരെറ്റോ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതും കേരളത്തിന് തിരിച്ചടിയായി. സ്ലോവീനിയന്‍ താരം ലൂക്കയാണ് ചര്‍ച്ചലിന്റെ വിജയശില്‍പ്പി. താരം ഹാട്രിക്ക് നേടി. ആദ്യ ഗോള്‍ ആദ്യ പകുതിയിലും മറ്റ് രണ്ട് ഗോള്‍ ലൂക്കാ രണ്ടാം പകുതിയിലുമാണ് നേടിയത്. തോല്‍വിയോടെ ലീഗില്‍ ഗോകുലം അഞ്ചാം സ്ഥാനത്തേക്ക് വീണു. ചര്‍ച്ചിലാണ് ഒന്നാം സ്ഥാനത്ത്.
Next Story
RELATED STORIES
ഇറാനെതിരായ യുഎസ് ആക്രമണം: ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് കുവൈത്ത്
22 Jun 2025 10:22 AM GMTഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം...
22 Jun 2025 9:04 AM GMTയുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കും: ഇറാന് വിദേശകാര്യ മന്ത്രാലയം
22 Jun 2025 8:47 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMT