- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്ദേശ് ജിങ്കനെ ഇന്ത്യന്‍ ക്യാംപില്‍ നിന്നും ഒഴിവാക്കും
പുതിയ സീസണില്‍ ക്രൊയേഷ്യയിലെ എച്ച്എന്‍കെ സിബെനിക്കിന് വേണ്ടിയാണ് ജിങ്കന്‍ കളിക്കുന്നത്.

ന്യൂഡല്‍ഹി: ക്രൊയേഷ്യന്‍ ക്ലബ്ബിനായി കളിക്കുന്ന ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കനെ ഉടന്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ഫുട്‌ബോള്‍ ക്യാപില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്.അടുത്ത മാസം ആരംഭിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍ക്ക് മുന്നോടിയായാണ് ക്യാംപ്. പുതിയ സീസണില്‍ ക്രൊയേഷ്യയിലെ എച്ച്എന്‍കെ സിബെനിക്കിന് വേണ്ടിയാണ് ജിങ്കന്‍ കളിക്കുന്നത്. നിലവില്‍ ക്രൊയേഷ്യയിലെത്തിയ ജിങ്കനെ അവിടെത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേണ്ടിയാണ് ടീമില്‍ നിന്നും താല്‍ക്കാലികമായി മാറ്റിനിര്‍ത്തുന്നതെന്ന് കോച്ച് അറിയിച്ചു.ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബിലാണ് ജിങ്കന്‍ കളിക്കുന്നത്. ഇതിനോടകം അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ ഇവിടെ പൂര്‍ത്തിയായി. ടീമിന്റെ ആദ്യ ഇലവനില്‍ ജിങ്കനെ അവസരം ലഭിക്കാന്‍ താരം അവിടെ തുടരേണ്ടത് അത്യാവശ്യമാണ്. ജിങ്കന് ലഭിച്ച അവസരത്തിന് മികച്ച പിന്തുണ ടീം നല്‍കണമെന്നും സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT