- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിയ്റ്റനാമിനെതിരായ സ്ക്വാഡില്‍ സഹല്‍, രാഹുല്‍, ആഷിഖ്
സെപ്തംബര്‍ 24ന് സിംഗപൂരിനെയും 29ന് വിയറ്റ്നാമിനെയും നേരിടും.
മുംബൈ: വിയ്റ്റനാമിനെതിരായ സൗഹൃദമല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി, ആഷിഖ് കുരുണിയന് എന്നിവര്‍ ടീമില്‍ ഇടം നേടി.സഹല്‍, രാഹുല്‍ എന്നിവര്‍ക്ക് പുറമെ ഖാബ്ര, ജിക്സണ്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്‍ ടീമില്‍ ഇടം നേടിയിട്ടില്ല. വിയ്റ്റ്നാമില്‍ ഇന്ത്യ രണ്ട് സൗഹൃദമല്‍സരങ്ങള്‍ കളിക്കും. സെപ്തംബര്‍ 24ന് സിംഗപൂരിനെയും 29ന് വിയറ്റ്നാമിനെയും നേരിടും.
Team India Squad
Goalkeepers: Gurpreet Singh Sandhu, Dheeraj Singh Moirangthem and Amrinder Singh.
Defenders: Sandesh Jhingan, Roshan Singh Naorem, Anwar Ali, Akash Mishra, Chinglensana Singh Konsham, Harmanjot Singh Khabra and Narender.
Midfielders: Liston Colaco, Muhammed Ashique Kuruniyan, Deepak Tangri, Udanta Singh, Anirudh Thapa, Brandon Fernandes, Yasir Mohd, Jeakson Singh, Sahal Abdul Samad, Rahul KP, Lallianzuala Chhangte and Vikram Pratap Singh.
Forwards: Sunil Chhetri and Ishan Pandita.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT