- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ ഇറ്റാലിയ കിരീടം ഇന്റര്‍മിലാന്
പെരിസിക്കാണ് ഇന്ററിനായി ഇഞ്ചുറി ടൈമില്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്.
BY FAR12 May 2022 7:55 AM GMT

X
FAR12 May 2022 7:55 AM GMT
റോം: നിലവിലെ ചാംപ്യന്‍മാരായ യുവന്റസിനെ മറികടന്ന് കോപ്പാ ഇറ്റാലിയ കിരീടം ഇന്റര്‍മിലാന്. യുവന്റസിനെ 4-2ന് വീഴ്ത്തിയാണ് ഇന്റര്‍ കിരീടമുയര്‍ത്തിയത്. ഇതോടെ യുവന്റസിന് ഈ സീസണില്‍ കിരീടങ്ങള്‍ ഒന്നുമില്ല. നിശ്ചിത സമയത്ത് 2-2ന് മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലാണ് ഇന്റര്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചത്. പെരിസിക്കാണ് ഇന്ററിനായി ഇഞ്ചുറി ടൈമില്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
വോട്ടര് പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': ...
16 Aug 2025 5:43 PM GMTസൗദിയിലെ 1999ലെ കൊലപാതകം; പ്രതി അറസ്റ്റില്
16 Aug 2025 4:56 PM GMT''മുസ്ലിംകളും സിഖുകാരും തീവ്രവാദികള്'' രാജ്യം വിടണമെന്ന്...
16 Aug 2025 3:02 PM GMT'ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ജിന്നയും കോണ്ഗ്രസും ഉത്തരവാദികള്';...
16 Aug 2025 10:31 AM GMTകോടതിയില് അരി വിതറിയ പ്രതിക്ക് പിഴ; കേസ് ജയിക്കാനുള്ള മന്ത്രവാദമെന്ന് ...
16 Aug 2025 9:48 AM GMT'നിന്റെ പൂര്വികര് ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്, എന്റെ...
16 Aug 2025 9:46 AM GMT