- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
18 മല്‍സരങ്ങളിലെ ഇന്റര്‍ കുതിപ്പിന് വിരാമം; ആറ് ഗോള്‍ ത്രില്ലറില്‍ ലിവര്‍പൂളിന് സമനില
ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, ജോണ്‍സ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.
BY FAR25 Sep 2021 7:00 PM GMT

X
FAR25 Sep 2021 7:00 PM GMT
മിലാന്‍: ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ 18 മല്‍സരങ്ങളിലെ ഇറ്റാലിയന്‍ ചാംപ്യന്‍മാരുടെ കുതിപ്പിന് കടിഞ്ഞാണിട്ട് അറ്റ്‌ലാന്റ. 2-2 സമനിലയിലാണ് അവര്‍ ഇന്ററിനെ പൂട്ടിയത്.അര്‍ജന്റീനന്‍ താരം മാര്‍ട്ടിന്‍സിലൂടെ ഇന്റര്‍ അഞ്ചാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 30, 38 മിനിറ്റുകളിലായി അറ്റ്‌ലാന്റ തിരിച്ചടിച്ചു. തുടര്‍ന്ന് 71ാം മിനിറ്റില്‍ ഡെസ്‌ക്കോയിലൂടെ ഇന്റര്‍ സമനില ഗോള്‍ നേടുകയായിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില.ബ്രന്റ്‌ഫോഡാണ് ലിവര്‍പൂളിനെ തളച്ചത്. 3-3 സമനിലയിലാണ് മല്‍സരം അവസാനിച്ചത്.ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, ജോണ്‍സ് എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMTതരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുത്, ലംഘിച്ചാല്‍ നടപടി'; കെ സി വേണുഗോപാല്‍
21 Jun 2025 8:26 AM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMT