- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് കപ്പ്; യുവന്റസിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ
BY JSR10 Aug 2019 7:27 PM GMT
X
JSR10 Aug 2019 7:27 PM GMT
മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ അവസാന മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനെ 2-1 ന് തോല്‍പ്പിച്ചാണ് മാഡ്രിഡിന്റെ വിജയം. പോര്‍ച്ചുഗ്രീസ് കൗമാരതാരമായ ഹാവോ ഫെലിക്‌സിന്റെ ഇരട്ട ഗോളാണ് മാഡ്രിഡിന് ജയമൊരുക്കിയത്.
മാഡ്രിഡിന്റെ ഇത്തവണത്തെ റെക്കോഡ് സൈനിങ് താരമാണ് ഫെലിക്‌സ്. സമി ഖദീരിയയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ അവസാനിച്ചു. പ്രീസീസണില്‍ 100 ശതമാനം ജയവുമായാണ് അത്‌ലറ്റിക്കോ പുതിയ സീസണിലേക്ക് നീങ്ങുന്നത്. സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ ഈ മാസം 16ന് തുടങ്ങും.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT