- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈക്ക് രക്ഷയില്ല;നാലാം തോല്‍വി; സണ്‍റൈസേഴ്സിന് ആദ്യ ജയം
50 പന്തില്‍ 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്സ് ജയം എളുപ്പമാക്കിയത്.
BY FAR9 April 2022 2:03 PM GMT

X
FAR9 April 2022 2:03 PM GMT
മുംബൈ: ഐപിഎല്ലില്‍ സിഎസ്കെയ്ക്ക് വീണ്ടും നാണക്കേട്. സീസണിലെ നാലാം മല്‍സരത്തിലും ചെന്നൈ തോല്‍വി വഴങ്ങി. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്സാണ് സിഎസ്കെയാണ് പരാജയപ്പെടുത്തിയത്. എസ്ആര്‍എച്ചിന്റെ ആദ്യജയമാണ്. എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. 155 റണ്‍സ് ലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 50 പന്തില്‍ 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയാണ് സണ്‍റൈസേഴ്സ് ജയം എളുപ്പമാക്കിയത്. കാനെ വില്ല്യംസണ്(32), രാഹുല്‍ ത്രിപാട്ടി(15 പന്തില്‍ 39) എന്നിവരുടെ സൂപ്പര്‍ ബാറ്റിങും ഹൈദരാബാദിനെ രക്ഷിച്ചു.
ചെന്നൈ നിരയില്‍ നേരത്തെ മോയിന്‍ അലി (48), അമ്പാട്ടി റായിഡു (27), രവീന്ദ്ര ജഡേജ(23) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയത്.
Next Story
RELATED STORIES
ആലപ്പുഴയില്‍ അച്ഛന് മകളെ കൊലപ്പെടുത്തി
2 July 2025 11:13 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTആലപ്പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം...
8 Jun 2025 1:55 PM GMTആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച...
30 May 2025 8:57 AM GMT