- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; എടികെ സെമിക്കരികെ; പ്രതീക്ഷ കൈവിട്ട് ബെംഗളൂരു
രണ്ടാം ഗോള്‍ 85ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു.
BY FAR27 Feb 2022 4:59 PM GMT

X
FAR27 Feb 2022 4:59 PM GMT
വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികെ.ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിട്ട എടികെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നേടിയത്.ജയത്തോടെ 34 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.തോല്‍വിയോടെ ആറാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ പ്ലേ ഓഫ് മോഹം അവസാനിച്ചു.ഇന്ന് ജയം അനിവാര്യമായ മല്‍സരത്തില്‍ ബെംഗളൂരുവിന് മുന്നേറാന്‍ ആയില്ല. 45+2 ാം മിനിറ്റില്‍ ലോകോത്തര ഫ്രീകിക്കിലൂടെ ലിസ്റ്റണ്‍ കൊളാക്കോയാണ് എടികെയുടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ 85ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു.
Next Story
RELATED STORIES
ഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT