- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാസ്റ്റേഴ്സിന് ഷോക്ക്; അവസാന നിമിഷ ഗോളില്‍ എടികെ സമനില പിടിച്ചു
സമനിലയോടെ എടികെ 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
BY FAR19 Feb 2022 4:19 PM GMT

X
FAR19 Feb 2022 4:19 PM GMT
പനാജി: ഐഎസ്എല്ലില്‍ വിലപ്പെട്ട മൂന്ന് പോയിന്റ് കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടം. ഇന്ന് എടികെ മോഹന്‍ ബഗാനെ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്സ് 2-2ന്റെ സമനിലയാണ് വഴങ്ങിയത്. സമനിലയോടെ കേരളം അഞ്ചാം സ്ഥാനത്തെത്തിയെങ്കിലും നിര്‍ണ്ണായക പോയിന്റുകള്‍ ഇന്ന് നഷ്ടമായി. മല്‍സരത്തില്‍ തുടക്കം മുതലെ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെതിരേ ഇഞ്ചുറി ടൈം ഗോളിലാണ് എടികെ രക്ഷപ്പെട്ടത്. സമനിലയോടെ എടികെ 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. 7, 64 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഡേവിഡ് വില്ല്യംസ് (8), ജോണി കൗകോ(ഇഞ്ചുറി ടൈം) എന്നിവരാണ് എടികെ മോഹന്‍ ബഗാന്റെ സ്കോറര്‍മാര്‍.
Next Story
RELATED STORIES
അപകടത്തിനു കാരണം സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ
4 July 2025 6:59 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം
4 July 2025 6:51 AM GMTവീണ്ടും നിപ; പാലക്കാട് സ്വദേശിനിയുടെ പരിശോധനാഫലം പോസിറ്റീവ്
4 July 2025 6:00 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMTമസ്തിഷ്കാഘാതം മൂലം മരിച്ച മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു;...
4 July 2025 3:18 AM GMTമെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMT