- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഹൈദരാബാദിനെ താഴെയിറക്കി ജെംഷഡ്പൂര്‍ ഒന്നില്‍; സെമി ഉറപ്പിച്ചു
35 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് വീണു.

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ ജെംഷഡ്പൂരിന് തകര്‍പ്പന്‍ ജയം. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് ജെംഷഡ്പൂര്‍ നേടിയത്. ജയത്തോടെ ജെംഷഡ്പൂര്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 18 മല്‍സരങ്ങള്‍ കളിച്ച ജെംഷഡ്പൂര്‍ സെമി ബെര്‍ത്തും ഉറപ്പിച്ചു. 35 പോയിന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് വീണു.
ജെംഷഡ്പൂരിന്റെ ആദ്യ ഗോള്‍ ഹൈദരാബാദ് താരം ചിഗ്ലന്‍സെനെ സിങിന്റെ (5)വക സെല്‍ഫ് ഗോളായിരുന്നു.പീറ്റര്‍ ഹാര്‍ഡ്‌ലി(28), ഡാനിയല്‍ ചിമാ ചുക്കു(65) എന്നിവരാണ് ജെംഷഡ്പൂരിനായി ഇന്ന് വലകുലിക്കിയവര്‍. 68ാം മിനിറ്റില്‍ ജെംഷഡ്പൂരിന്റെ മൊബഷിര്‍ റഹ്മാന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
𝐍𝐞𝐰 𝐋𝐞𝐚𝐠𝐮𝐞 𝐋𝐞𝐚𝐝𝐞𝐫𝐬! 👊@JamshedpurFC move to the 🔝 spot after beating @HydFCOfficial in tonight's mega clash, whereas, @atkmohunbaganfc, @MumbaiCityFC and @keralablasters eye the last 2️⃣ semi-final spots! 💥#HFCJFC #LetsFootball pic.twitter.com/qStw9aG0rb
— Indian Super League (@IndSuperLeague) March 1, 2022
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില് നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള് ഗസയില് ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന് സെന്റര് നാടിന് സമര്പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT