- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപനം; മോഹന്‍ ബഗാനെതിരായ മല്‍സരം മാറ്റി
എടികെ മോഹന്‍ ബഗാന്‍-ഒഡീഷാ എഫ് സി മല്‍സരം ഞായറാഴ്ച നടക്കും.
BY FAR19 Jan 2022 5:43 PM GMT
X
FAR19 Jan 2022 5:43 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മല്‍സരവും ഉപേക്ഷിച്ചു. നാളെ എടികെ മോഹന്‍ ബഗാനെതിരേ നടക്കേണ്ട മല്‍സരമാണ് മാറ്റിവച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ എഫ്‌സിക്കെതിരായ മല്‍സരവും മാറ്റിയിരുന്നു.
ബ്ലാസ്റ്റേഴസ് ക്യാംപില്‍ നിരവധി താരങ്ങള്‍ കൊവിഡിന്റെ പിടിയിലാണ്. കൂടാതെ ബാക്കിയുള്ള താരങ്ങളും ഒഫീഷ്യലുകളും ഐസുലേഷനിലുമാണ്. ദിവസങ്ങളോളമായി താരങ്ങള്‍ പരിശീലനം നടത്താറില്ല. തുടര്‍ന്ന് ഐഎസ്എല്‍ മെഡിക്കല്‍ ടീമിന്റെ ഉപദേശത്തെ തുടര്‍ന്നാണ് മല്‍സരം മാറ്റിവയ്ക്കുന്നത് എന്ന് ലീഗ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ കൊവിഡിനെ തുടര്‍ന്ന് ഈ മാസം എട്ടിന് ഉപേക്ഷിച്ച എടികെ മോഹന്‍ ബഗാന്‍-ഒഡീഷാ എഫ് സി മല്‍സരം ഞായറാഴ്ച നടക്കും.
Next Story
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്‍ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT